App Logo

No.1 PSC Learning App

1M+ Downloads

മനുഷ്യരക്തപര്യയന വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിച്ച് ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക

  1. എല്ലാ ധമനികളും ശുദ്ധരക്തം വഹിക്കുന്നു.
  2. എല്ലാ സിരകളും അശുദ്ധ രക്തം വഹിക്കുന്നു.
  3. കൊറോണറി ധമനി അശുദ്ധ രക്തം വഹിക്കുന്നു.
  4. ശ്വാസകോശ ധമനി അശുദ്ധ രക്തം വഹിക്കുന്നു.

    Aഒന്ന് മാത്രം ശരി

    Bനാല് മാത്രം ശരി

    Cഎല്ലാം ശരി

    Dമൂന്ന് മാത്രം ശരി

    Answer:

    B. നാല് മാത്രം ശരി

    Read Explanation:

    • സാധാരണയായി, ശുദ്ധരക്തം വഹിക്കുന്ന രക്തക്കുഴലുകൾ പൾമണറി ധമനികൾ ഒഴികെയുള്ള ധമനികളാണ്, അവ അശുദ്ധമോ ഓക്സിജനില്ലാത്തതോ ആയ രക്തം വഹിക്കുന്ന രക്തക്കുഴലുകളാണ്, കൂടാതെ അശുദ്ധമോ ഓക്സിജൻ ഇല്ലാത്തതോ ആയ രക്തം വഹിക്കുന്ന രക്തക്കുഴലുകൾ ശ്വാസകോശ സിര ഒഴികെയുള്ള സിരകളാണ്.

    • അതിനാൽ എല്ലാ ധമനികളും ശുദ്ധ രക്തം വഹിക്കുന്നു എന്നതും എല്ലാ സിരകളും അശുദ്ധരക്തം വഹിക്കുന്നു എന്നുള്ളതും തെറ്റായ പ്രസ്താവനകളാണ്

    • കൊറോണറി ധമനി വഹിക്കുന്നത് ശുദ്ധരക്തമാണ്

    • അതിനാൽ കൊറോണറി ധമനി അശുദ്ധരക്തം വഹിക്കുന്നു എന്ന പ്രസ്താവനയും തെറ്റായ പ്രസ്താവനയാണ്


    Related Questions:

    ABO blood group was discovered by
    രക്തക്കുഴലുകളെ വികസിപ്പിക്കുന്ന ശ്വേതരക്താണുക്കൾ ഏത്?
    താഴെക്കൊടുത്തിരിക്കുന്നതിൽ ഏതനുപാതത്തിലാണ് കരളിന് രക്തം ലഭിക്കുന്നത്
    ഏറ്റവും കൂടുതൽ ആളുകൾക്കു ഉള്ള രക്ത ഗ്രൂപ്പ്‌ ഏതാണ് ?
    The vitamin essential for blood clotting is _______