App Logo

No.1 PSC Learning App

1M+ Downloads

മയലിൻ ഷീത്തിന്റെ ധർമ്മങ്ങൾ ഇവയിൽ ഏതെല്ലാമാണ്?

  1. ആക്സോണിന് പോഷകഘടകങ്ങൾ, ഓക്സിജൻ തുടങ്ങിയവ നൽകുക
  2. ആവേഗങ്ങളുടെ വേഗത വർധിപ്പിക്കുക.
  3. ബാഹ്യക്ഷതങ്ങളിൽ നിന്ന് ആക്സ്സോണിനെ സംരക്ഷിക്കുക

    A1 മാത്രം

    B2 മാത്രം

    C2, 3 എന്നിവ

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    മയലിൻ ഷീത്ത്

    • മിക്ക ആക്സോണുകളും കൊഴുപ്പടങ്ങിയ മയിലിൻ എന്ന സ്ഥരം കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു ഇതാണ് മയലിൻ ഷീത്ത്.
    • ഒരു കൂട്ടം ആക്സോണുകൾ ചേരുന്നതാണ് - നാഡി (അവയിലെ മയലിൻ ഷീത്ത് രൂപപ്പെട്ടിരിക്കുന്നത് ഷാൻ കോശങ്ങളാലാണ്)
    • മസ്‌തിഷ്‌കത്തിലെയും സുഷുമ്നയിലെയും മയലിൻ ഷീത്ത് ഒളിഗോടെൻഡ്രൈറ്റ് എന്ന സവിശേഷ കോശങ്ങളാൽ നിർമിക്കപ്പെട്ടിരിക്കുന്നു.
    • മയലിൽ ഷിത്തിന് തിളങ്ങുന്ന വെള്ള നിറമാണ്.
    • മസ്‌തിഷ്‌കത്തിലും സുഷമീനയിലും മയലിൻ ഷിത്ത് ഉള്ള നാഡികോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ഭാഗം വൈറ്റ് മാറ്റർ (White matter)
    • മയലിൻ ഷീത്ത് ഇല്ലാത്ത നാഡീകോശങ്ങൾ കാണപ്പെടുന്ന ഭാഗം ഗ്രേ മാറ്റർ (Grey matter) എന്നും അറിയപ്പെടുന്നു.

    മയലിൻ ഷീത്തിന്റെ ധർമ്മങ്ങൾ :

    • ആക്സോണിന് പോഷകഘടകങ്ങൾ, ഓക്സിജൻ തുടങ്ങിയവ നൽകുക
    • ആവേഗങ്ങളുടെ വേഗത വർധിപ്പിക്കുക.
    • വൈദ്യുത ഇൻസുലേറ്ററായി വർത്തിക്കുക
    • ബാഹ്യക്ഷതങ്ങളിൽ നിന്ന് ആക്സ്സോണിനെ സംരക്ഷിക്കുക .

    Related Questions:

    ആക്സോണിന്റെ (axon) പ്ലാസ്മ മെംബ്രൺ (plasma membrane) അറിയപ്പെടുന്നത് എന്താണ്?
    മയലിൻ ഷീത്ത് (Myelin sheath) ഉണ്ടാക്കിയിരിക്കുന്നത് എന്തുകൊണ്ടാണ്?
    The nervous system consists of _____ pairs of cranial nerves and _____pairs of spinal nerves in man?
    Which of the following is a 'mixed nerve' in the human body ?
    രണ്ട് ന്യൂറോണുകൾക്കിടയിലുള്ള ഭാഗത്തെ പറയുന്ന പേരെന്താണ് ?