മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ശരിയായത് തിരഞ്ഞെടുത്തെഴുതുക
- പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക (ക്വിറ്റ് ഇന്ത്യ)
- ചമ്പാരൻ സത്യാഗ്രഹം
- സിവിൽ നിയമലംഘന പ്രസ്ഥാനം
- ചാന്നാർ ലഹള
Aഒന്നും രണ്ടും മൂന്നും ശരി
Bഒന്ന് തെറ്റ്, നാല് ശരി
Cരണ്ടും നാലും ശരി
Dഎല്ലാം ശരി