ഗാന്ധിജിയുടെ പ്രധാന കൃതികൾ
ദി സ്റ്റോറി ഓഫ് മൈ എക്സ്പിരിമെന്റസ് വിത്ത് ട്രൂത്
ദി വേഡ്സ് ഓഫ് ഗാന്ധി
ദി എസ്സൻഷ്യൽ ഗാന്ധി
ദി പെൻഗ്യുൻ ഗാന്ധി റീഡർ
ദി ഭഗവത് ഗീത അക്കോർഡിങ് ടു ഗാന്ധി
ദി ബുക്ക് ഓഫ് ഗാന്ധി വിസ്‌ഡം
ഹിന്ദു സ്വരാജ് ആൻഡ് അദർ റൈറ്റിംഗ്‌സ്
ദി വേ ടു ഗോഡ്
തേർഡ് ക്ലാസ് ഇൻ ഇന്ത്യൻ റയിൽവേസ്
ഗാന്ധിജിയുടെ കേരളം സന്ദർശനങ്ങൾ
ആദ്യ സന്ദർശനം - 1920 - നിസ്സഹകരണ പ്രസ്ഥാന ത്തിന്റെ ദേശീയ തലത്തിലുള്ള പ്രചാരണം ആയിരുന്നു ലക്ഷ്യം.
രണ്ടാം സന്ദർശനം - 1925 - വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട്
മൂന്നാം സന്ദർശനം - ദക്ഷിണേന്ത്യൻ പര്യടനത്തോടനുബന്ധിച്ച് 1927 ൽ കേരളം സന്ദർശിച്ചു.
നാലാം സന്ദർശനം - 1934 - ഹരിജൻ ധനസമാഹരണത്തിനായി ഗാന്ധിജി നാലാമതായി കേരളം സന്ദർശിച്ചത്
അഞ്ചാംസന്ദർശനം - 1937 - ക്ഷേത്ര പ്രവേശന വിളംബരവുമായി ബന്ധപ്പെട്ടായിരുന്നു ഈ സന്ദർശനം.