മാധ്യമങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ ഏത് ?
- സമൂഹത്തിലെ സംഭവങ്ങൾ ജനങ്ങളിലെത്തിക്കാൻ സഹായിക്കുന്ന ഒരു പ്രധാന ഉപാധിയാണ്
- മാധ്യമങ്ങൾ സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ അടിത്തറയാണ്
Aഎല്ലാം ശരി
Bഒന്ന് മാത്രം ശരി
Cഇവയൊന്നുമല്ല
Dരണ്ട് മാത്രം ശരി