App Logo

No.1 PSC Learning App

1M+ Downloads

മാനസിക വികസന മേഖലകൾക്ക് ഉദാഹരണങ്ങൾ ഏവ ?

  1. ഭാവനാവികസനം
  2. ശ്രദ്ധയും താല്പര്യവും
  3. ഓർമശക്തി വികസനം
  4. പ്രശ്ന നിർദ്ധാരണ ശേഷി

    Aഇവയെല്ലാം

    Bii, iv എന്നിവ

    Cii മാത്രം

    Di, iii എന്നിവ

    Answer:

    A. ഇവയെല്ലാം

    Read Explanation:

    ബൗദ്ധിക വികസനം / മാനസിക വികസനം

    • ബൗദ്ധിക വികസനം / മാനസിക വികസനം എന്നാൽ അനുസ്യൂതം മാറിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനോ സങ്കീർണ്ണമായ വൈജ്ഞാനിക ശേഷികൾ ആവശ്യമായി വരുന്ന ഒരു പ്രവർത്തനം വിജയകരമായി നിർവഹിക്കാനോ വ്യക്തിയെ സഹായിക്കുന്ന മാനസിക ശേഷികളുടെയും കഴിവുകളുടെയും വികസനമാണ്.

    മാനസിക വികസന മേഖലകൾ 

    • ഇന്ദ്രിയ വേദനവും പ്രത്യക്ഷണവും (Sensation and perception) 
    • ആശയ രൂപവത്കരണം (Concept formation)
    • ശ്രദ്ധയും താല്പര്യവും (Attention and Interest) 
    • ഭാവനാവികസനം (Development of imagination) 
    • ഭാഷാവികസനം (Development of language) 
    • ഓർമശക്തി വികസനം (Development of memory) 
    • പ്രശ്ന നിർദ്ധാരണ ശേഷി വികസനം (Development of problem solving ability)

    Related Questions:

    Emotional development refers to:
    എറിക് എറിക്സണിന്റെ മാനസിക സാമൂഹ്യ വികാസ പ്രക്രീയ അനുസരിച്ച് പ്രൈമറിതലത്തിലെ കുട്ടികൾ നേരിടുന്ന സംഘർഷം ഏത് ?
    The period of development between puberty and adulthood is called:
    Which of the following is useful for developing speaking skills?
    Which of the following is not a developmental task of adolescent ?