മാവേലിക്കര ഉടമ്പടിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ ഒപ്പുവെച്ച ഉടമ്പടി
- 1752 ഓഗസ്റ്റ് 15നാണ് ഉടമ്പടി ഒപ്പു വയ്ക്കപ്പെട്ടത്
- ഈ ഉടമ്പടി പ്രകാരം ഡച്ചുകാർ കുരുമുളകിന് പകരമായി യുദ്ധസാമഗ്രികൾ തിരുവിതാംകൂറിന് നൽകണമെന്ന് വ്യവസ്ഥ ചെയ്യപ്പെട്ടു
Ai, iii ശരി
Bഎല്ലാം ശരി
Ci തെറ്റ്, ii ശരി
Dii, iii ശരി