മൊത്തം ദേശീയ ഉൽപ്പന്നം എന്നാൽ എന്ത്?
- ഒരു രാജ്യത്തിന്റെ ആഭ്യന്തര പ്രദേശത്ത് ഒരു വർഷം ഉല്പാദിപ്പിക്കപ്പെടുന്ന മുഴുവൻ അന്തിമസാധനനങ്ങളുടെയും സേവനങ്ങളുടെയും പണമൂല്ല്യംമാണ്.
- ഒരു വർഷത്തിൽ ഒരു രാജ്യത്തെ സാധാരണ നിവാസികൾ രാജ്യത്തിനകത്തും പുറത്തും ഉല്പാദിപ്പിച്ച അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ മൂല്ല്യംമാണ്.
Aഎല്ലാം
Bഇവയൊന്നുമല്ല
Cഒന്ന് മാത്രം
Dരണ്ട് മാത്രം