മൗലിക കടമകളുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന / പ്രസ്താവനകൾ ഏവ ?
- 42 ആം ഭരണഘടനാ ഭേദഗതിയിലൂടെ നിലവിൽ വന്നു
- ഇന്ത്യയുടേത് റഷ്യൻ മാതൃകയിൽ ഉള്ളതാണ്
- പതിനൊന്ന് മൗലിക കടമകൾ നമ്മുടെ ഭരണഘടനയിൽ ഉണ്ട്
- 6 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികളെ സ്കൂളിൽ അയക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്
Aഇവയൊന്നുമല്ല
Bi മാത്രം ശരി
Cഎല്ലാം ശരി
Diii മാത്രം ശരി