App Logo

No.1 PSC Learning App

1M+ Downloads

യു.ജി.സിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. യു.ജി.സിയുടെ ആപ്തവാക്യം ആണ് അറിവാണ് മോചനം.
  2. സർക്കാർ അംഗീകൃത സർവ്വകലാശാലകൾക്കും കോളേജുകൾക്കും ഫണ്ടുകൾ നൽകുന്നത് യു.ജി.സി ആണ്.
  3. യു.ജി.സി യുടെ ആദ്യ ചെയർമാൻ ആണ് ഡോ. എസ് രാധാകൃഷ്ണൻ.
  4. യു.ജി.സിയുടെ നിലവിലെ ചെയർമാൻ മമിഡല ജഗദേഷ് കുമാർ.

    Aഒന്നും രണ്ടും നാലും

    Bഇവയൊന്നുമല്ല

    Cഎല്ലാം

    Dഒന്നും രണ്ടും

    Answer:

    A. ഒന്നും രണ്ടും നാലും

    Read Explanation:

    യു.ജി.സി യുടെ ആദ്യ ചെയർമാൻ - ശാന്തി സ്വരൂപ് ഭട്നഗർ


    Related Questions:

    ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം - 2020 (NEP 2020) റിപ്പോർട്ട് തയ്യാറാക്കാൻ രൂപീകരിച്ച സമിതിയുടെ ചെയർമാൻ ?
    അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകർക്ക് ആശംസകളും സമ്മാനങ്ങളും നൽകുന്നതിനായി തപാൽ വകുപ്പ് ആരംഭിച്ച പ്രചാരണ പരിപാടി ?
    ഒരു ഓർഗനൈസേഷൻ്റെ മുൻകാല പ്രവർത്തനങ്ങളെക്കുറിച്ചുള്ള വസ്തുതാപരമായ വിവരങ്ങളുടെ വ്യാപനം അതിൻ്റെ …വികസനത്തിൽ നിർണ്ണായകമാണ്
    പ്രാചീന സർവ്വകലാശാലയായ തക്ഷശിലയുടെ ആസ്ഥാനം എവിടെയായിരുന്നു ?
    Section 20 of the UGC Act deals with which of the following?