രണ്ടാം കർണാട്ടിക് യുദ്ധവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന കണ്ടെത്തുക :
- ഹൈദരാബാദിലും കർണാടകയിലും ഉണ്ടായ പിന്തുടർച്ചാവകാശ തർക്കത്തിൽ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ഇടപെട്ടതിനെ തുടർന്ന് ഉണ്ടായ യുദ്ധമാണ് രണ്ടാം കർണാട്ടിക് യുദ്ധം.
- 1746 മുതൽ 1748 വരെ ആയിരുന്നു രണ്ടാം കർണാട്ടിക് യുദ്ധം.
- വെല്ലസ്ലി പ്രഭു ആയിരുന്നു രണ്ടാം കർണാട്ടിക് യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തെ നയിച്ചത്.
Aii, iii തെറ്റ്
Bi, ii തെറ്റ്
Cഎല്ലാം തെറ്റ്
Dii മാത്രം തെറ്റ്