രാജ്യസഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയാണ് രാജ്യസഭ
- രാജ്യസഭ സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്നു
- സംസ്ഥാന ജനസംഖ്യക്ക് ആനുപാതികമായി പ്രാതിനിധ്യം നൽകുന്ന രീതിയാണ് രാജ്യസഭയിൽ നിലനിൽക്കുന്നത്
- രാജ്യസഭ ഒരു സ്ഥിരം സഭയാണ്
A1 , 2 ശരി
B2 , 3 ശരി
C2 , 3 , 4 ശരി
Dഇവയെല്ലാം ശരി