രാഷ്‌ട്രപതി ഭവനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- ന്യൂഡൽഹിയിലെ റെയ്സിന ഹില്ലിലാണ് രാഷ്‌ട്രപതി ഭവൻ സ്ഥിതി ചെയ്യുന്നത്
- 1958 വരെ രാഷ്‌ട്രപതി ഭവൻ ' വൈസ്രോയി ഹൗസ് ' എന്നായിരുന്നു അറിയപ്പെട്ടിരുന്നത്
- രാഷ്ട്രപതി ഭവനെ മാതൃക മാലിന്യ സംസ്കരണ മേഖലയാക്കാൻ 2008 ൽ നടപ്പാക്കിയ പദ്ധതിയാണ് റോഷ്‌ണി
- മുഗൾ ഗാർഡൻ , ഹെർബൽ ഗാർഡൻ എന്നിവയൊക്കെ രാഷ്ട്രപതി ഭവനോട് ചേർന്ന് കിടക്കുന്നു
A1 , 3 , 4 ശരി
B1 , 2 , 3 ശരി
C2 , 3 , 4 ശരി
Dഇവയെല്ലാം ശരി