രോഗങ്ങളുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയും തെറ്റും കണ്ടെത്തുക.
- i. എയ്ഡ്സ്, നിപ്പ് എന്നിവയ്ക്ക് കാരണം വൈറസാണ്.
- ii. ക്ഷയം, എലിപനി എന്നിവ ബാക്ടീരിയ രോഗങ്ങളാണ്.
- iii. ഡിഫ്തീരിയ, മലമ്പനി എന്നിവ വൈറസ് രോഗങ്ങളാണ്.
- iv. ഡെങ്കിപനി, ചിക്കുൻഗുനിയ എന്നിവയ്ക്ക് കാരണം ബാക്ടീരിയ ആണ്.
Aഒന്നും രണ്ടും ശരി
Bരണ്ട് മാത്രം ശരി
Cഒന്ന് മാത്രം ശരി
Dഇവയൊന്നുമല്ല