റാൻസംവേറിനെകുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
- റാൻസംവെയർ എന്നത് സ്വയം ആവർത്തിക്കുന്ന ഒരു വൈറസ് ആണ്.
- സാധാരണയായി ഡാറ്റാ എൻക്രിപ്റ്റ് ചെയ്യുന്നതിലൂടെ, ആക്രമണകാരി കമ്പ്യൂട്ടറിലേക്ക് ആക്സസ് നേടുകയും, ഉപഭോക്താവിനെ ആക്സസ് ചെയ്യുന്നതിൽ നിന്ന് തടയുകയും ചെയ്യുന്ന, തരത്തിലുള്ള സൈബർ കുറ്റകൃത്യം.
- ഡാറ്റയിലേക്ക് ആക്സസ് ലഭിക്കുന്നതിന് പണം നൽകാൻ ആക്രമണകാരി ഇരയെ ബ്ലോക്ക് മെയിൽ ചെയ്യുന്നു.
Aരണ്ട് മാത്രം ശരി
Bമൂന്ന് മാത്രം ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി