App Logo

No.1 PSC Learning App

1M+ Downloads

ലാഹോർ സമ്മേളനവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

  1. ലാഹോർ സമ്മേളനം കോൺഗ്രസിന്റെ ലക്ഷ്യം 'പൂർണ സ്വരാജാണെന്ന്' പ്രഖ്യാപിച്ചു.
  2. 1927-ലെ ലാഹോർ സമ്മേളനത്തിൽ ജവഹർലാൽ നെഹ്റു അധ്യക്ഷത വഹിച്ചു.
  3. 1932 ജനുവരി 26 ഇന്ത്യൻ സ്വാതന്ത്ര്യദിനമായി ആഘോഷിക്കാൻ തീരു മാനിച്ചു.
  4. ഗാന്ധിജിയുടെ നേത്യത്വത്തിൽ ഒരു സിവിൽ നിയമ ലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ചു.

    A4 മാത്രം തെറ്റ്

    B1 മാത്രം തെറ്റ്

    C2, 3 തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    C. 2, 3 തെറ്റ്

    Read Explanation:

    പ്രധാന സംഭവങ്ങൾ:

    • പൂർണ്ണ സ്വാതന്ത്ര്യ പ്രമേയം: കോൺഗ്രസ്സ് ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് പൂർണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടു.

    • ജനുവരി 26, 1930: ഇന്ത്യൻ സ്വാതന്ത്ര്യദിനമായി ആഘോഷിക്കാൻ തീരുമാനിച്ചു.

    • ജവഹർലാൽ നെഹ്റു സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു.

    • സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ചു


    Related Questions:

    Indian National Congress was founded on
    ഡഫറിൻ പ്രഭുവിൻ്റെ തലച്ചോറിൻ്റെ ഉൽപ്പന്നമാണ് കോൺഗ്രസ് എന്ന് ആരാണ് നിർദ്ദേശിച്ചത് ?
    The Lucknow session of the Indian National Congress was held in the year :
    I N C യുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത മലയാളി ആരാണ് ?
    The third annual session of Indian National Congress was held at: