App Logo

No.1 PSC Learning App

1M+ Downloads

ലോക് അദാലത്തുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. ലോക് അദാലത്ത് ഒരു നീതിന്യായ സംവിധാനമാണ്.
  2. ജനങ്ങളുടെ കോടതി എന്നാണ് ഇത് അർത്ഥമാക്കുന്നത്.
  3. താമസം കൂടാതെ കേസുകൾ തീർപ്പാക്കുക എന്നുള്ളതാണ് ഇതിൻ്റെ ലക്ഷ്യം.

    Aഎല്ലാം ശരി

    B1 മാത്രം ശരി

    C3 മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    കൂടിയാലോചനയിലൂടെയും ഒത്തുതീർപ്പിലൂടെയും കേസുകൾ തീർപ്പാക്കാൻ കക്ഷികളെ പ്രേരിപ്പിക്കുക എന്നതാണ് ലോക് അദാലത്തിന്റെ ചുമതല


    Related Questions:

    കേരളത്തിലെ നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?

    1. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതികൾ തൊടുപുഴ, വടകര എന്നിവിടങ്ങളിലാണ്.
    2. അവശ്യവസ്തുക്കളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി തൃശ്ശൂരാണ്.
    3. നെയ്യാറ്റിൻകര, കൊട്ടാരക്കര എന്നിവിടങ്ങളിലാണ് അബ്കാരി കേസുകൾ മാത്രമുള്ള പ്രത്യേക കോടതികൾ പ്രവർത്തിക്കുന്നത്
    4. ലോക് അദാലത്തിൽ തീർപ്പാക്കിയ കേസുകൾക് തുടർന് അപ്പീൽ പറ്റില്ല
      കുടുംബകോടതി നിയമം നിലവില്‍ വന്നത് എന്ന് ?
      നാഷണൽ സർവീസ് അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയർമാനായി നിയമിതനായത് ?
      ഇന്ത്യയിൽ ആദ്യമായി കുടുംബകോടതി സ്ഥാപിക്കപ്പെട്ട വര്ഷം?
      The Expansion of NCLT is: