ലോഹസങ്കരങ്ങളെക്കുറിച്ച് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- ലോഹസങ്കരങ്ങൾ നിർമ്മിക്കുന്നത് ലോഹങ്ങളെ മറ്റു ലോഹങ്ങളുമായോ അലോഹങ്ങളുമായോ കൂട്ടിച്ചേർത്താണ്.
- ലോഹസങ്കരങ്ങൾ ലോഹനാശനത്തെ തടയാൻ സഹായിക്കില്ല.
- സ്റ്റെയിൻലെസ് സ്റ്റീൽ ഇരുമ്പിൻ്റെ ഒരു ലോഹസങ്കരമാണ്.
- സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ അലുമിനിയം പാത്രങ്ങളെ അപേക്ഷിച്ച് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്.
A3, 4
B4 മാത്രം
C2, 3
D1, 3
