ദയഉ സബാഹ്, ഇസ്ലാംമത സിദ്ധാന്ത സംഗ്രഹം എന്നിവ വക്കം അബ്ദുൽ ഖാദർ മൗലവിയുടെ ഗ്രന്ഥങ്ങളാണ്.
ഐക്യ മുസ്ലീം സംഘം
- 1922-ൽ കൊടുങ്ങല്ലൂർ കേന്ദ്രീകൃതമായി രൂപം കൊണ്ടു.
- സ്ഥാപകൻ - വക്കം അബ്ദുൽ ഖാദർ മൗലവി
- കേരളത്തിൽ മുസ്‌ലിം നവോത്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ മക്തി തങ്ങൾ, ശൈഖ് ഹമദാനി, വക്കം മൗലവി എന്നിവർ നടത്തിയ പ്രവർത്തനങ്ങൾക്ക് സംഘടിത രൂപം ലഭിച്ചത് കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ ആവിർഭാവത്തോടെയാണ്.
പ്രസിദ്ധീകരണങ്ങൾ
- മുസ്‌ലിം ഐക്യം (1923), മലയാള ലിപിയിൽ
- അൽ ഇർശാദ് (1923), അറബിമലയാളം ലിപിയിൽ
- അൽ ഇസ്‌ലാഹ് (1925), അറബിമലയാളം ലിപിയിൽ
വക്കം മൗലവി ആരംഭിച്ച സംഘടനകൾ:
- അഖില തിരുവിതാംകൂർ
- മുസ്ലിം മഹാജനസഭ
- ഐക്യ മുസ്ലീം സംഘം
- മുസ്ലിം സമാജം (ചെറിയൻ കീഴ്)