വനമണ്ണിൽ പ്രധാനമായും കൃഷി ചെയുന്ന വിളകൾ ? തേയിലകാപ്പികുരുമുളക്ഏലംAiii മാത്രംBഇവയെല്ലാംCi, iv എന്നിവDiv മാത്രംAnswer: B. ഇവയെല്ലാം Read Explanation: വനമണ്ണ് കേരളത്തിൽ ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിൽ കാണപ്പെടുന്നു. ധാരാളം ജൈവവസ്തുക്കള്‍ മണ്ണില്‍ അഴുകിച്ചേര്‍ന്നതിനാല്‍ മണ്ണിന്‍റെ നിറം തവിട്ടു കലര്‍ന്ന ചുവപ്പോ അല്ലെങ്കില്‍ കടുംതവിട്ടു നിറമോ ആകാം നല്ല ഫലപുഷ്ടിയുള്ള ആഴവും നീർവാർച്ചയുമുള്ള മണ്ണിനം പി.എച്ച് മൂല്യം- 5.5 മുതൽ 6.3 വരെ വനമണ്ണിൽ പ്രധാനമായും കൃഷി ചെയുന്ന വിളകൾ- തേയില കാപ്പി കുരുമുളക് ഏലം Read more in App