App Logo

No.1 PSC Learning App

1M+ Downloads

വസ്ത്രനിര്മാണത്തിനുള്ള സൂചികളായി ഉപയോഗിച്ച വസ്തുക്കൾ ?

  1. മൃഗങ്ങളുടെ കൊമ്പ്
  2. മൃഗങ്ങളുടെ എല്ല്
  3. ഇരുമ്പ്

    A2 മാത്രം

    B1 മാത്രം

    C1, 3

    D1, 2 എന്നിവ

    Answer:

    D. 1, 2 എന്നിവ

    Read Explanation:

    വസ്ത്രനിര്മാണത്തിനുള്ള സൂചികളായി ഉപയോഗിച്ച വസ്തുക്കൾ : മൃഗങ്ങളുടെ കൊമ്പ് ,എല്ല് .


    Related Questions:

    സ്വദേശി പ്രസ്ഥാനം ആരംഭിച്ചത് ?
    ഖാദി പ്രസ്ഥാനം ആരംഭിച്ചതാര് ?

    സിന്ധു ജനത നിർമിച്ച വസ്ത്രങ്ങൾ എന്തു തരമായിരുന്നു ?

    1. പരുത്തി
    2. കമ്പിളി
    3. ചണം

      കൈത്തറിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ?

      1. കൈത്തറിയുടെ കണ്ടുപിടിത്തം നെയ്തു വേഗത്തിലാക്കാൻ സഹായിച്ചു .
      2. നൂലുപയോഗിച്ച് കൈത്തറിയിൽ നെയ്യുന്ന തുണികളാണ് കൈത്തറിത്തുണികൾ
        ഖാദി പ്രസ്ഥാനം ആരംഭിച്ച വർഷം ?