App Logo

No.1 PSC Learning App

1M+ Downloads

വിക്കിപീഡിയയെ സംബന്ധിക്കുന്ന ചില പ്രസ്താവനകൾ താഴെ കൊടുത്തിരിക്കുന്നു.ഇവയിൽ ശെരിയായവ തിരഞ്ഞെടുക്കുക

  1. ഇതിലെ ഓരോ ലേഖനങ്ങളിൽ നിന്നും വിക്കിപീഡിയയിലേക്കോ മറ്റ് പുറമെയുള്ള വിവരങ്ങളിലേക്കോ ലിങ്കുകൾ ലഭ്യമാണ്
  2. വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങൾ വളരെ വിപുലവും വ്യക്തവുമായി ഇതിൽ നൽകുന്നു
  3. വിക്കിപീഡിയയിൽ 300 ഭാഷകളിലായി ഏകദേശം 300 കോടി ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു

    A1 മാത്രം ശരി

    Bഎല്ലാം ശരി

    C2 മാത്രം ശരി

    D3 മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    ◾ഏതൊരാൾക്കും വിവരങ്ങൾ കൂട്ടിചേർക്കാനും തിരുത്തുവാനും കഴിയുന്ന ഓൺലൈൻ വിജ്ഞാന കോശമാണ് വിക്കീപീഡിയ ◾2001 ജനുവരി 15 ന് ജിമ്മി വെയിൽസ് ,ലാറി സാങ്കർ എന്നിവർ വിക്കിയുടെ സാങ്കേതികവും സങ്കൽപ്പവും ഉപയോഗിച്ചാണ് വിക്കീപീഡിയ തുടങ്ങിയത്


    Related Questions:

    Mainframe computer support ___ users
    Father of Indian software industry is
    The printer most commonly used for DTP printing purpose
    father of internet is
    ___ keys provide cursor and screen control