വിവരാവകാശ നിയമം 2005 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- പൗരന് വിവരങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യം
- ഈ നിയമപ്രകാരം ഓരോ പൗരനും സർക്കാർ ഓഫീസുകളിൽ നിന്നും ആവശ്യമുള്ള വിവരങ്ങൾ തേടാൻ അവകാശം ഉണ്ട്
- പൊതു അധികാര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലെ സ്വകാര്യതയും വിശ്വസ്തതയും ഉത്തരവാദിത്വവും വർദ്ധിപ്പിച്ച് അഴിമതി തടയുക എന്ന ഉദ്ദേശത്തോടെ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമം
Aഎല്ലാം ശരി
B2 മാത്രം ശരി
C1 മാത്രം ശരി
Dഇവയൊന്നുമല്ല
