App Logo

No.1 PSC Learning App

1M+ Downloads

വിവരാവകാശ ഭേദഗതി നിയമം 2019 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. പാർലമെന്റിൽ ബില്ല് അവതരിപ്പിച്ചത് – ജിതേന്ദ്ര സിംഗ് (ജൂലൈ 19)
  2. ലോകസഭ പാസാക്കിയത് - 2019 ജൂലൈ 22
  3. രാജ്യസഭ പാസാക്കിയത് - 2019 ജൂലൈ 30
  4. രാഷ്ട്രപതി ഒപ്പുവച്ചത് - 2019 ഓഗസ്റ്റ് 15

    Aഒന്ന് മാത്രം ശരി

    Bഒന്നും രണ്ടും ശരി

    Cഒന്ന് തെറ്റ്, മൂന്ന് ശരി

    Dരണ്ടും മൂന്നും ശരി

    Answer:

    B. ഒന്നും രണ്ടും ശരി

    Read Explanation:

    വിവരാവകാശ ഭേദഗതി നിയമം 2019

    • പാർലമെന്റിൽ ബില്ല് അവതരിപ്പിച്ചത് – ജിതേന്ദ്ര സിംഗ് (ജൂലൈ 19)

    • ലോകസഭ പാസാക്കിയത് - 2019 ജൂലൈ 22

    • രാജ്യസഭ പാസാക്കിയത് - 2019 ജൂലൈ 25

    • രാഷ്ട്രപതി ഒപ്പുവച്ചത് - 2019 ഓഗസ്റ്റ് 1

    • പുതിയ ഭേദഗതി പ്രകാരം കമ്മീഷന്റെ കാലാവധി നിശ്ചയിക്കാനുള്ള അധികാരം പാർലമെന്റിന് ലഭിച്ചു


    Related Questions:

    വിവരാവകാശ നിയമം കൊണ്ടുവന്ന ആദ്യ സംസ്ഥാനം?
    ഒരു വിവരാവകാശ അപേക്ഷ ഫയൽ ചെയ്യുന്നതിനുള്ള കുറഞ്ഞ പ്രായപരിധി എത്രയാണ്?
    Who is the present Chief Information Commissioner of India?
    പോക്സോ നിയമത്തിലെ ഏതു വകുപ്പാണ് ഗൗരവതര പ്രവേശിത ലൈംഗികാതിക്രമത്തിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നത് ?
    ഇന്ത്യയുടെ രണ്ടാമത്തെ മുഖ്യ വിവരാവകാശ കമ്മിഷണർ ?