വിവിധതരം മെരിസ്റ്റവും അവയുടെ ധർമ്മവും നൽകിയിരിക്കുന്നു. ശരിയായവ മാത്രം തിരഞ്ഞെടുക്കുക:
- അഗ്രമെരിസ്റ്റം - കാണ്ഡം, വേര് എന്നിവ വണ്ണം വയ്ക്കാൻ സഹായിക്കുന്നു.
- പാർശ്വമെരിസ്റ്റം - വേരിന്റെയും കാണ്ഡത്തിന്റെയും നീളം കൂടാൻ സഹായിക്കുന്നു.
- പർവാന്തര മെരിസ്റ്റം - കാണ്ഡം നീളം കൂടാൻ സഹായിക്കുന്നു.
Aiii മാത്രം
Bi, ii
Ci, iii എന്നിവ
Dii മാത്രം