വേഴ്സായി ഉടമ്പടിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക:
- ഒന്നാം ലോകമഹായുദ്ധത്തിൻ്റെ അവസാനം അടയാളപ്പെടുത്തിക്കൊണ്ടുള്ള ഉടമ്പടി
- 1919 ജൂൺ 28 ന് ഒപ്പുവച്ചു.
- ലീഗ് ഓഫ് നേഷൻസ് ഈ ഉടമ്പടി പ്രകാരമാണ് സ്ഥാപിക്കപ്പെട്ടത് .
Aഇവയൊന്നുമല്ല
B1 മാത്രം ശരി
Cഎല്ലാം ശരി
D3 മാത്രം ശരി