വൈദ്യുത രാസ സെല്ലുകളെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏവ?
- വൈദ്യുത രാസ സെല്ലുകളിൽ രാസപ്രവർത്തനങ്ങൾ വഴി വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നു.
- ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡുകൾ ലോഹങ്ങളുമായി പ്രവർത്തിച്ച് വൈദ്യുതി ഉണ്ടാക്കുന്നു.
- വൈദ്യുത രാസ പ്രവർത്തനങ്ങൾ ഊർജ്ജം ആഗിരണം ചെയ്യുകയോ പുറത്തുവിടുകയോ ചെയ്യാത്ത രാസപ്രവർത്തനങ്ങളാണ്.
A2
B2 മാത്രം
Cഇവയൊന്നുമല്ല
D1, 2