വൈറസുകളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
- മനുഷ്യൻ കണ്ടെത്തിയ ആദ്യ വൈറസ് ടോബാക്കോ മൊസൈക് വൈറസ് ആണ്.
- മനുഷ്യനെ ആക്രമിച്ചതായി ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ള ആദ്യ വൈറസ് യെല്ലോ ഫീവർ വൈറസ് ആണ്.
A1 മാത്രം ശരി
Bഎല്ലാം ശരി
C2 മാത്രം ശരി
Dഇവയൊന്നുമല്ല