App Logo

No.1 PSC Learning App

1M+ Downloads

വൈറസുകളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. മനുഷ്യൻ കണ്ടെത്തിയ ആദ്യ വൈറസ് ടോബാക്കോ മൊസൈക് വൈറസ് ആണ്.
  2. മനുഷ്യനെ ആക്രമിച്ചതായി ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ള ആദ്യ വൈറസ് യെല്ലോ ഫീവർ വൈറസ് ആണ്.

    A1 മാത്രം ശരി

    Bഎല്ലാം ശരി

    C2 മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    • മനുഷ്യൻ കണ്ടെത്തിയ ആദ്യ വൈറസ് - ടോബാക്കോ മൊസൈക് വൈറസ് • മനുഷ്യനെ ആക്രമിച്ചതായി ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ള ആദ്യ വൈറസ് - യെല്ലോ ഫീവർ വൈറസ്


    Related Questions:

    ഇനിപ്പറയുന്നവയിൽ ഏതാണ് ശരി?
    ഏറ്റെടുക്കുന്ന പ്രതിരോധശേഷിയെ ___________ എന്ന് വിളിക്കുന്നില്ല
    താഴെ പറയുന്നവയിൽ ഏതാണ് പ്രധാനമായും ഹിഞ്ച് മേഖലയിൽ കാണപ്പെടുന്നത്?
    Messenger RNAs are found in the ________________
    ആദ്യമായി കണ്ടെത്തിയ തന്മാത്രാ ചാപ്പറോൺ?