App Logo

No.1 PSC Learning App

1M+ Downloads

ശരിയായ ജോഡി കണ്ടെത്തുക

  1. സി.വി .രാമൻ പിള്ള -പീറ്റർസ്‌കോട്ട്
  2. എം.ടി വാസുദേവൻ നായർ -ഹെമിംഗ്‌ വേ
  3. ഒ .എൻ.വി.കുറുപ്പ് -അലക്‌സാണ്ടർ പുഷ്കിൻ
  4. വള്ളത്തോൾ -മാർക്ക് ട്വയിൻ

    A2 തെറ്റ്, 4 ശരി

    B2 മാത്രം ശരി

    C1, 2, 3 ശരി

    Dഎല്ലാം ശരി

    Answer:

    C. 1, 2, 3 ശരി

    Read Explanation:

    അപരനാമങ്ങൾ 

    • കേരള വാല്‌മീകി -വള്ളത്തോൾ നാരായണ മേനോൻ 
    • കേരള പാണിനി -ഏ .ആർ .രാജരാജവർമ്മ 
    • കേരള എലിയറ്റ് -എൻ .എൻ .കക്കാട് 
    • കേരള ടെന്നിസൺ -വള്ളത്തോൾ 
    • കേരള ടാഗോർ -വള്ളത്തോൾ 
    • കേരള ചോസർ -ചീരാമകവി 

    Related Questions:

    ‘കേരള പാണിനി’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ ?