ശരിയായ പദം കണ്ടെത്തുക. അതിഥി അഥിതി അദിഥി അഥിദി Aഎല്ലാം ശരിB1 മാത്രം ശരിC4 മാത്രം ശരിD2 മാത്രം ശരിAnswer: B. 1 മാത്രം ശരി Read Explanation: • അതിഥി - വിരുന്നുകാരൻ, യാദൃച്ഛികമായി വന്നു ചേരുന്ന ആൾ. • അദിതി - ഭൂമി , ദേവമാതാവ് ,പാർവ്വതിRead more in App