ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏവ ?
- 348 ആം വകുപ്പ് പ്രകാരം പാർലമെന്റിൽ ഉപയോഗിക്കേണ്ട ഭാഷ ഇംഗ്ലീഷ് ഉം ഹിന്ദിയുമാണ്
- ലോകസഭ അധ്യക്ഷൻ്റെ അനുമതിയുണ്ടെങ്കിൽ മാതൃ ഭാഷയിൽ ലോക സഭാംഗത്തിന് ആശയ വിനിമയം നടത്താം
- ഓർഡിനൻസ് രാഷ്ട്രപതിക്ക് എപ്പോൾ വേണമെങ്കിലും പിൻവലിക്കാം
- ഇന്ത്യൻ ഭരണഘടന അംഗീകരിച്ച 22 ഭാഷകളിൽ ഇംഗ്ലീഷ് ഉൾപ്പെട്ടിട്ടുണ്ട്
A3 മാത്രം ശരി
B1, 2, 3 ശരി
C1 മാത്രം ശരി
Dഎല്ലാം ശരി