ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
- ആഗോളവാതകങ്ങളുടെ സഞ്ചാരക്രമമാണ് അന്തരീക്ഷ പൊതുസംക്രമണം (Atmospheric Circulation).
- ഉഷ്ണമേഖലയിലെ ചംക്രമണകോശം അറിയപ്പെടുന്നത് ഫെറൽ സെൽ
- ഉപോഷ്ണ ഉച്ചമർദമേഖലയിൽ നിന്നും വീശി ഉയരുന്ന ചൂടുവായുവും ധ്രുവങ്ങളിൽ നിന്നും വീശി താഴുന്ന ശീത വായുവും മധ്യഅക്ഷാംശമേഖലയിൽ സൃഷ്‌ടിക്കുന്ന ചംക്രമണമാണ് ഹാഡ്‌ലി സെൽ
- ധ്രുവപ്രദേശങ്ങളിൽ താഴ്ന്നിറങ്ങുന്ന തണുത്തുറഞ്ഞ സാന്ദ്രത കൂടിയ വായു മധ്യ അക്ഷാംശപ്രദേശത്തിലേക്ക് ധ്രുവീയപൂർവവാതങ്ങളായി (Easterly winds) വീശുന്നു. ഇതാണ് ധ്രുവീയചംക്രമണകോശം
A2, 4 ശരി
B1 മാത്രം ശരി
Cഎല്ലാം ശരി
D1, 4 ശരി



