ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
- മഗധ സാമ്രാജ്യത്തിന് അടിത്തറപാകിയത് ബിംബിസാരൻ ആയിരുന്നു
- ബിംബിസാരന്റെ ഭരണകാലത്ത് മഗധയുടെ തലസ്ഥാനം ഉജ്ജയിനി ആയിരുന്നു
- ഹാരപ്പൻ കാലഘട്ടത്തിനു ശേഷം ആദ്യമായി കോട്ടയാൽ വലയം ചെയ്യപ്പെട്ട പ്രദേശം എന്ന ഖ്യാതിയുള്ള സ്ഥലമാണ് രാജഗൃഹം
- "ബിംബിസാരപുരി" എന്ന പേരിലറിയപ്പെട്ടിരുന്ന സ്ഥലമാണ് തക്ഷശില
Aiii മാത്രം ശരി
Bi, iii ശരി
Cii, iv ശരി
Dഎല്ലാം ശരി