ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
- രാമരായരുടെ ഭരണകാലത്ത് അഹമ്മദ് നഗർ, ബീജാപൂർ, ഗോൽകൊണ്ട്, ബിടാർ എന്നിവിടങ്ങളിലെ ഭരണാധികാരികൾ ഒത്തുചേർന്ന് വിജയനഗര സാമ്രാജ്യത്തെ ആക്രമിച്ചു.
- തളിക്കോട്ട എന്ന സ്ഥലത്തു വച്ച് നടന്ന യുദ്ധത്തിൽ രാമരായർ പരാജയപ്പെട്ടു.
- രാമരായരെയും പ്രജകളെയും ഭാമിനി സുൽത്താൻമാർ നിർദ്ദയം വധിച്ചു.
A3 മാത്രം ശരി
B2 മാത്രം ശരി
Cഎല്ലാം ശരി
D1 മാത്രം ശരി