App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക ?

  1. മനശാസ്ത്രം വ്യവഹാരങ്ങളുടെ പഠനമാണ് എന്ന് പറഞ്ഞത് ക്രോ ആൻഡ് ക്രോ
  2. മനുഷ്യ വ്യവഹാരങ്ങളുടെയും മനുഷ്യബന്ധങ്ങളുടെയും പഠനമാണ് മനശാസ്ത്രം എന്ന് പറഞ്ഞത് കാൻ്റ്
  3. "ആദ്യം സൈക്കോളജിക്ക് അതിൻറെ ആത്മാവ് നഷ്ടമായി, പിന്നെ അതിനു മനസ്സ് നഷ്ടമായി, പിന്നെ അതിന് ബോധം നഷ്ടപ്പെട്ടു, ഇപ്പോഴും അതിന് ഏതോ തരത്തിലുള്ള വ്യവഹാരം ഉണ്ട്" - ആർ. എസ്. വുഡ്സ് വർത്ത്

    Aiii മാത്രം ശരി

    Bii മാത്രം ശരി

    Cഇവയൊന്നുമല്ല

    Dii, iii ശരി

    Answer:

    A. iii മാത്രം ശരി

    Read Explanation:

    മനശാസ്ത്ര നിർവചനങ്ങൾ

    1. ആത്മാവിൻറെ ശാസ്ത്രമാണ് മനശാസ്ത്രം - പ്ലേറ്റോ, അരിസ്റ്റോട്ടിൽ
    2. മാനസിക പ്രക്രിയകളെയും വ്യവഹാരങ്ങളെയും കുറിച്ചുള്ള പഠനമാണ് മനശാസ്ത്രം - റോബർട്ട് എ ബാരോൺ (Robert A Baron)
    3. മനസ്സിൻറെ ശാസ്ത്രമാണ് മനശാസ്ത്രം - കാൻ്റ് 
    4. വ്യവഹാരത്തിൻറെ ശാസ്ത്രമാണ് മനശാസ്ത്രം - ജെ.ബി.വാട്സൺ   
    5. ബാഹ്യലോകവുമായി സമ്പർക്കം പുലർത്തുന്ന ജീവികളുടെ വ്യവഹാരത്തിൻറെ ശാസ്ത്രീയ പഠനമാണ് മനശാസ്ത്രം - കർട്ട് കോഫ്ക
    6. വ്യവഹാരങ്ങളെയും അനുഭവങ്ങളെയും കുറിച്ചുള്ള പഠനമാണ് മനശാസ്ത്രം - ബി.ഫ്.സ്കിന്നർ
    7. മനുഷ്യൻ തൻറെ ചുറ്റുപാടുകളുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവർത്തനങ്ങളുടെ ശാസ്ത്രമാണ് മനശാസ്ത്രം - ആർ. എസ്. വുഡ്സ് വർത്ത്
    8. മനശാസ്ത്രം വ്യവഹാരങ്ങളുടെ പഠനമാണ് - പീൽസ്ബറി
    9. മനുഷ്യ വ്യവഹാരങ്ങളുടെയും മനുഷ്യബന്ധങ്ങളുടെയും പഠനമാണ് മനശാസ്ത്രം - ക്രോ ആൻഡ് ക്രോ
    10. "ആദ്യം സൈക്കോളജിക്ക് അതിൻറെ ആത്മാവ് നഷ്ടമായി, പിന്നെ അതിനു മനസ്സ് നഷ്ടമായി, പിന്നെ അതിന് ബോധം നഷ്ടപ്പെട്ടു, ഇപ്പോഴും അതിന് ഏതോ തരത്തിലുള്ള വ്യവഹാരം ഉണ്ട്" - ആർ. എസ്. വുഡ്സ് വർത്ത്
     
     
     

    Related Questions:

    'വൈകല്യമുള്ള ഓരോ കുട്ടിക്കും 18 വയസ്സ് പൂർത്തിയാകുന്നതുവരെ അനുയോജ്യമായ സൗജന്യ വിദ്യാഭ്യാസം ഉറപ്പു വരുത്തേണ്ടതാണ്' എന്ന് ഉറപ്പു നൽകുന്ന നിയമം ഏത് ?
    അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഉപജ്ഞാതാവ് ?
    The existing National Curriculum Framework is formulated in the year:
    ഇതിൽ ഏതു സ്ഥാപിക്കുന്നതിന് വേണ്ടിയാണ് "സ്പ്ലിറ്റ് ഹാഫ് രീതി' ഉപയോഗിക്കുന്നത് ?
    ലോഗോ ,ഗെയിമിംഗ് എന്നീ വാക്കുകൾ പ്രധാനമായും ബന്ധപ്പെട്ടു കിടക്കുന്നത്?