ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
- ബി. സി. ഇ. 2700 മുതൽ ബി. സി. ഇ. 1700 വരെയാണ് ഹാരപ്പൻ സംസ്കാര കാലഘട്ടമായി കണക്കാക്കപ്പെടുന്നത്.
- ആദ്യ ഉൽഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത് ദയാറാം സാനിയായിരുന്നു.
- 1921-ൽ സർ. ജോൺമാർഷൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടറായിരുന്നു.
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
Cii മാത്രം ശരി
Diii മാത്രം ശരി