ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:
- വ്യക്തിഗത ഉപകരണങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ആശയവിനിമയ ശൃംഖലയാണ് പേഴ്സണൽ ഏരിയ നെറ്റ്‌വർക്ക്.
- ഒരു കമ്മ്യൂണിക്കേഷൻ ചാനലിൻ്റെ ഡാറ്റാ ട്രാൻസ്മിഷൻ സാധാരണയായി ബിപിഎസിലാണ് അളക്കുന്നത് (ബിറ്റുകൾ പെർ സെക്കൻഡ്)
A2 മാത്രം ശരി
Bഇവയൊന്നുമല്ല
C1 മാത്രം ശരി
Dഎല്ലാം ശരി