App Logo

No.1 PSC Learning App

1M+ Downloads

സംസ്ഥാന നിയമസഭകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. ചില സംസ്ഥാന നിയമസഭകൾക്ക് രണ്ടു സഭകളുണ്ട്.
  2. അപ്പർ ഹൗസ് എന്നറിയപ്പെടുന്നത് ലെജിസ്റ്റേറ്റീവ് കൗൺസിലാണ്.
  3. മധ്യപ്രദേശ്, തമിഴ്‌നാട് എന്നിവക്ക് രണ്ടു സഭകളുണ്ട്.

    A2, 3 ശരി

    B1, 2 ശരി

    C2 തെറ്റ്, 3 ശരി

    Dഎല്ലാം ശരി

    Answer:

    B. 1, 2 ശരി

    Read Explanation:

    മധ്യപ്രദേശ് തമിഴ്നാട് എന്ന സംസ്ഥാനങ്ങൾക്ക് ഒരു നിയമസഭയാണ് ഉള്ളത്


    Related Questions:

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ലെജിസ്ലേറ്റീവ് അസംബ്ലി ഏത് സംസ്ഥാനത്താണ് ?
    പഞ്ചായത്തുകൾക്ക് ടാക്സുകൾ ഏർപ്പെടുത്താനും പിരിച്ചെടുക്കാനും അധികാരം നൽകുന്നത് ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുച്ഛേദ പ്രകാരമാണ് ?
    what is the maximum number of members that a State legislative Assembly may have?
    The members of the Legislative Assembly are
    നിലവിൽ എത്ര സംസ്ഥാനങ്ങളിലാണ് ലെജിസ്ലേറ്റീവ് കൗൺസിൽ ഉള്ളത് ?