സംസ്ഥാനത്തെ ലോകായുക്തയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
- ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലുമുള്ള അഴിമതി തടയുന്നതിന് സംസ്ഥാനതലത്തിൽ രൂപം നല്കിയ സമിതിയാണ് ലോകായുക്ത
- സ്വന്തം ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾ കൈകാര്യം ചെയ്യുക എന്നതാണ് ലോകായുക്തയുടെ ലക്ഷ്യം
- ലോകായുക്തകളുടെ അധികാരപരിധിയിൽ മത സ്ഥാപനങ്ങൾ ഉൾപ്പെട്ട എല്ലാ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും ഗവർണൻ, മന്ത്രിമാർ, എം.എൽ.എമാർ എന്നിവരും ഉൾപ്പെടുന്നു
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
C2 മാത്രം ശരി
D1 മാത്രം ശരി