App Logo

No.1 PSC Learning App

1M+ Downloads

സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം?

  1. ജനങ്ങളുടെ ആദർശങ്ങളുടെയും ആഗ്രഹങ്ങളുടെയും മനോഭാവങ്ങളുടെയും ചരിത്രപരമായ പ്രഭവങ്ങൾ.
  2. കാലാവസ്ഥ അടക്കമുള്ള പ്രകൃതിഘടകങ്ങൾ.
  3. ജനങ്ങളിൽ ചിലർ അല്ലെങ്കിൽ പലരും ഉൾക്കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന തത്വശാസ്ത്രങ്ങൾ.
  4. സാമ്പത്തിക ലക്ഷ്യങ്ങളിലെത്താനുള്ള പ്രമാദങ്ങളും പരീക്ഷണങ്ങളും.

    Aഇവയൊന്നുമല്ല

    Bഇവയെല്ലാം

    Cii, iv എന്നിവ

    Di മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

    • ജനങ്ങളുടെ ആദർശങ്ങളുടെയും ആഗ്രഹങ്ങളുടെയും മനോഭാവങ്ങളുടെയും ചരിത്രപരമായ പ്രഭവങ്ങൾ
    • കാലാവസ്ഥ അടക്കമുള്ള ഘടകങ്ങൾ
    • ജനങ്ങളിൽ ചിലർ അല്ലെങ്കിൽ പലരും ഉൾക്കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന തത്വശാസ്ത്രങ്ങൾ
    • ജനങ്ങൾ അവരുടെ ആദർശങ്ങളും ലക്ഷ്യങ്ങളും സഫലമാക്കാൻ കൈക്കൊള്ളുന്ന സൈദ്ധന്തികാനുമാനം.
    • സാമ്പത്തിക ലക്ഷ്യങ്ങളിലെത്താനുള്ള പ്രമാദങ്ങളും പരീക്ഷണങ്ങളും

    Related Questions:

    In which five year plan India opted for a mixed economy?
    Which of the is an example of passive investment instrument?
    Disguised unemployment is common in
    ഒരു കമ്പനി സാധാരണ സേവനങ്ങൾ കൂടുതലായി വാടകയ്ക്ക് എടുക്കുന്നത് ബാഹ്യ ഉറവിടങ്ങളിൽ നിന്നോ മറ്റ് രാജ്യങ്ങളിൽ നിന്നോ ആണ്. ഇതിനെ പറയുന്നത് :
    A persistent fall in the general price level of goods and services is known as: