സമ്പദ്വ്യവസ്ഥയില്‍ പണലഭ്യത കുറയ്ക്കുന്നതിന് RBI യുടെ ഏറ്റവും മികച്ച നയ സംയോജനം ഏതാണ് ?
- റിവേഴ്‌സ് റിപ്പോ നിരക്ക് കുറയ്ക്കുക, കരുതല്‍ ധനാനുപാതം വര്‍ദ്ധിപ്പിക്കുക,ബോണ്ടുകളുടെ ഓപ്പണ്‍ മാര്‍ക്കറ്റ് വില്‍പ്പന.
- റിപ്പോ നിരക്ക് വര്‍ദ്ധിപ്പിക്കുക, കരുതല്‍ ധനാനുപാതം വര്‍ദ്ധിപ്പിക്കുക, ബോണ്ടുകളുടെ ഓപ്പണ്‍ മാര്‍ക്കറ്റ് വില്‍പ്പന.
- റിപ്പോ നിരക്ക് കുറയ്ക്കുക, ബാങ്ക് നിരക്ക് കുറയ്ക്കുക, ബോണ്ടുകളുടെ ഓപ്പണ്‍ മാര്‍ക്കറ്റ് വാങ്ങല്‍.
Ai മാത്രം
Bii മാത്രം
Cഎല്ലാം
Dഇവയൊന്നുമല്ല