App Logo

No.1 PSC Learning App

1M+ Downloads

'സാമൂഹിക വിഷയങ്ങള്‍ പഠിക്കാന്‍ ഏറ്റവും അനുയോജ്യമായ ഒരു പഠനരീതിയാണ് സര്‍വേ'.ഈ പ്രസ്താവന അടിസ്ഥാനമെന്താണ്?

1.പഠനവിഷയത്തെക്കുറിച്ച് സമഗ്രമായ കാഴ്ചപ്പാട് രൂപീകരിക്കാന്‍ സഹായിക്കുന്നു

2,വലിയ ഒരു വിഭാഗം ജനങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരിയാണ്.

Dഇവ രണ്ടുമല്ല,

Answer:

C. 1ഉം 2ഉം ശരിയാണ്.


Related Questions:

പത്തൊമ്പതാം നൂറ്റാണ്ട് ചരിത്രത്തിൽ അറിയപ്പെടുന്നത് എപ്രകാരമാണ് ?
സാമ്പത്തിക വ്യവഹാരങ്ങളെ കുറിച്ചുള്ള പഠനം ?

സമുഹശാസ്ത്രപഠനം സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്നതെങ്ങനെയെന്ന് കണ്ടെത്തുക.:

1.സാമൂഹികാവസ്ഥകളെ കാര്യ-കാരണ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ അപഗ്രഥിക്കുന്നു.                                       

2.പിന്നാക്ക വിഭാഗങ്ങള്‍, ചൂഷിതര്‍, വിവേചനത്തിനും പീഡനത്തിനും വിധേയരാകുന്നവര്‍ എന്നിവരെ ക്കുറിച്ചുള്ള പഠിക്കുന്നു. 

3.ഇത്തരം പഠനങ്ങള്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്നു.          

ചാൾസ് ഡാർവിൻ്റെ പരിണാമ സിദ്ധാന്തങ്ങൾ സാമൂഹ്യശാസ്ത്ര പഠനത്തിന് ഉപയോഗിച്ച ചിന്തകൻ ?
സമൂഹശാസ്ത്രത്തില്‍ പഠനവിധേയമാക്കുന്ന സംഘം ഏതുപേരില്‍ അറിയപ്പെടുന്നു ?