Challenger App

No.1 PSC Learning App

1M+ Downloads

സുഷുമ്നയുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു അവയിൽ ശരിയായതിനെ കണ്ടെത്തുക:

  1. കേന്ദ്ര നാഡീ വ്യവസ്ഥയുടെ ഭാഗമായ നാഡിയാണ് സുഷുമ്ന.
  2. ശരീരത്തിലെ റിഫ്ലക്സ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് സുഷുമ്നയാണ്.
  3. പ്രായപൂർത്തിയായ മനുഷ്യരിൽ സുഷുമ്ന നാഡിക്ക് ഏകദേശം 70 സെന്റീമീറ്റർ നീളമുണ്ട്

    Ai മാത്രം ശരി

    Bഎല്ലാം ശരി

    Ci, ii ശരി

    Di തെറ്റ്, iii ശരി

    Answer:

    C. i, ii ശരി

    Read Explanation:

    സുഷുമ്നാ നാഡി

    • കേന്ദ്ര നാഡീ വ്യവസ്ഥയുടെ ഭാഗമായ നാഡിയാണ് സുഷുമ്നാ നാഡി.
    • തലച്ചോറിൽ നിന്നും ആരംഭിച്ച് നട്ടെല്ലിനിടയിലൂടെ കടന്നു പോകുന്ന ഈ നാഡിക്ക് ഏകദേശം 45 cm നീളമുണ്ടാകും.
    • ശരീരത്തിലെ റിഫ്ലക്സ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് സുഷുമ്നയാണ്.
    • ശരീരത്തിൽ നിന്ന് തലച്ചോറിലേക്ക് സെൻസറി വിവരങ്ങൾ കൈമാറുന്നതിനും തലച്ചോറിൽ നിന്ന് ശരീരത്തിലേക്ക് മോട്ടോർ സിഗ്നലുകൾ കൈമാറുന്നതിനും സുഷുമ്നാ നാഡിയാണ്.
    • സുഷുമ്‌നാ നാഡിയെ സംരക്ഷിക്കുന്നത് വെർട്ടെബ്രൽ കോളമാണ്

    Related Questions:

    Which part of the brain moves the right side of your body?
    ചിന്ത, ബുദ്ധി, ഓർമ, ഭാവന എന്നിവയുടെ കേന്ദ്രമെന്ന് അറിയപ്പെടുന്ന തലച്ചോറിലെ ഭാഗം ?
    പ്രോകാരിയോട്ടിക് കോശങ്ങളിൽ DNA ----------------- ആകൃതിയിലാണ്.
    ഓർമ്മ , ബുദ്ധി എന്നിവ ഉളവാക്കുന മസ്തിഷ്ക ഭാഗം ഏത് ?
    വേദനാസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിൻ്റെ ഭാഗം ഏത് ?