സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് മാത്രം കണ്ടെത്തുക:
- കേന്ദ്ര സ്ഥിതി വിവരപദ്ധതി നിർവ്വഹണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്.
- സ്ഥിതി വിവരകണക്കുകളുടെ സംയോജനവും വിശകലനവും നടത്തുന്നു.
- എല്ലാ മേഖലകളുടെയും സ്ഥിതി വിവരകണക്കുകൾ ശേഖരിച്ച് ആസൂത്രണ പ്രവർത്തനങ്ങൾക്കു ഉപയോഗിക്കുന്ന തരത്തിൽ ചിട്ടപ്പെടുത്തുന്നു
- സ്ഥിതി വിവരകണക്കുകൾ ഉപയോഗിച്ച് ദേശീയ വരുമാനം കണ്ടെത്തുന്നു.
Ai മാത്രം ശരി
Biv മാത്രം ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി