App Logo

No.1 PSC Learning App

1M+ Downloads

സോപ്പിന്റെ നിർമ്മാണ വേളയിൽ, സോപ്പിന്റെ ഗാഢതയും അളവും കൂട്ടുന്നതിനായി ചേർക്കുന്നവ, ചുവടെ പറയുന്നവയിൽ ഏതെല്ലാമാണ് ?

  1. കോസ്റ്റിക് സോഡ
  2. സ്റ്റോൺ പൗഡർ
  3. വെളിച്ചെണ്ണ
  4. സോഡിയം സിലിക്കേറ്റ്

    A2 മാത്രം

    B2, 4 എന്നിവ

    Cഇവയൊന്നുമല്ല

    Dഎല്ലാം

    Answer:

    B. 2, 4 എന്നിവ

    Read Explanation:

    സോഡിയം സിലിക്കേറ്റും, സ്റ്റോൺ പൗഡറും ചേർക്കുമ്പോൾ, സോപ്പിന്റെ ഗാഢതയും അളവും കൂട്ടി കിട്ടുന്നു.


    Related Questions:

    ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
    ' ജലം ഉണ്ടാക്കുന്നത് ' എന്ന് അർഥം ഉള്ള മൂലകം ഏതാണ് ?
    ലിക്വിഡ് ബ്ലൂ ആൽക്കലിയിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?
    ഫിനോഫ്തലിൻ ആൽക്കലിയിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?

    ആസിഡ് സ്വഭാവമുള്ള ആഹാരവസ്തുക്കൾ സൂക്ഷിക്കുവാൻ, ഉപയോഗിക്കുന്ന പാത്രങ്ങൾ ഏതെല്ലാമാണ് ?

    1. ലോഹപ്പാത്രങ്ങൾ
    2. സ്ഫടിക പാത്രങ്ങൾ
    3. പ്ലാസ്റ്റിക് പാത്രങ്ങൾ
    4. മണ്ണ്പാത്രങ്ങൾ