സ്വയം തൊഴിലുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ ?
- തൊഴിലുടമയുടെ നിയന്ത്രണമില്ലാതെ സ്വതന്ത്ര സാമ്പത്തിക പ്രവർത്തനത്തിലൂടെ ഉപജീവനം നടത്തുന്നത്
- വ്യക്തികൾ ഒറ്റക്കാണ് അവരുടെ സംരംഭം കൈകാര്യം ചെയ്യുന്നത് .
Aഎല്ലാം ശരി
Bi മാത്രം ശരി
Cഇവയൊന്നുമല്ല
Dii മാത്രം ശരി