App Logo

No.1 PSC Learning App

1M+ Downloads

സ്വാതന്ത്ര്യ സമരകാലത്ത് മലബാറിൽ പ്രസിദ്ധീകരിച്ച അൽ അമീൻ' പത്രവുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻ്റെ നേത്യത്വത്തിലാണ് ആരംഭിച്ചത്.
  2. 1924 ഒക്ടോബർ 12 നാണ് ആരംഭിച്ചത്.
  3. 1939-ൽ ബ്രിട്ടീഷ് സർക്കാർ പത്രം നിരോധിച്ചു.
  4. പത്രത്തിന്റെ ഓഫീസ് സ്ഥിതി ചെയ്തിരുന്നത് താനൂരിലായിരുന്നു.

    Aമൂന്നും നാലും ശരി

    Bഒന്നും രണ്ടും മൂന്നും ശരി

    Cമൂന്ന് തെറ്റ്, നാല് ശരി

    Dമൂന്ന് മാത്രം ശരി

    Answer:

    B. ഒന്നും രണ്ടും മൂന്നും ശരി

    Read Explanation:

    ' അൽ അമീൻ ' പത്രത്തിന്റെ ആദ്യ കോപ്പിയിൽ ആശംസ സന്ദേശം എഴുതിയത് ആരാണ് - വള്ളത്തോൾ


    Related Questions:

    കേരളത്തിലെ ആദ്യ വർത്തമാനപ്പത്രം ?
    നിവർത്തന പ്രക്ഷോഭത്തിൻ്റെ മുഖപത്രമായി കണക്കാക്കപെടുന്നത് ?
    മലബാറിൽ നിന്നും പ്രസിദ്ധീകരണം ആരംഭിച്ച ആദ്യ മലയാള പത്രം ഏതാണ് ?
    1937 ൽ കൗമുദി എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആരാണ് ?
    കേരളപത്രികയുടെ സ്ഥാപകൻ ആരാണ് ?