App Logo

No.1 PSC Learning App

1M+ Downloads

സ്വാഭാവിക ആവൃത്തിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. കമ്പനം ചെയ്യുന്ന ഓരോ വസ്തുവിനും അതിൻറെതായ ഒരു ആവൃത്തി ഉണ്ട്, ഇതാണ് അതിൻറെ സ്വാഭാവിക ആവൃത്തി എന്നറിയപ്പെടുന്നത്.
  2. വസ്തുവിൻറെ നീളം,കനം,വലിവ് ബലം എന്നിവ അതിൻറെ സ്വാഭാവിക ആവൃത്തിയെ സ്വാധീനിക്കുന്നു.

    Aഒന്ന് മാത്രം ശരി

    Bരണ്ട് മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    ഒരു സെക്കന്റിൽ നടക്കുന്ന ആവർത്തനങ്ങളുടെ എണ്ണത്തെയാണ് ആവൃത്തി എന്ന് പറയുന്നത്. കമ്പനം ചെയ്യുന്ന ഓരോ വസ്തുവിനും അതിൻറെതായ ഒരു പ്രത്യേക ആവൃത്തി ഉണ്ട്, ഇതാണ് അതിൻറെ സ്വാഭാവിക ആവൃത്തി എന്നറിയപ്പെടുന്നത്. വസ്തുവിൻറെ നീളം,കനം,വലിവ് ബലം എന്നിവ അതിൻറെ സ്വാഭാവിക ആവൃത്തിയെ സ്വാധീനിക്കുന്നു.


    Related Questions:

    ഒരു സദിശ അളവിന് ഉദാഹരണം ?
    ട്രാൻസിസ്റ്ററുകൾ പ്രധാനമായും ഒരു ആംപ്ലിഫയറായും (Amplifier) മറ്റെന്ത് ഉപകരണമായും ആണ് ഉപയോഗിക്കുന്നത്?
    What happens to the irregularities of the two surfaces which causes static friction?
    ഒരു CD-യുടെ ഉപരിതലത്തിൽ കാണുന്ന വർണ്ണാഭമായ പാറ്റേൺ ഏത് പ്രതിഭാസം മൂലമാണ്?
    ജലം അണുവിമുക്തമാക്കുന്നതിനുള്ള ശുദ്ധീകരണികളിൽ ഉപയോഗിക്കുന്ന വൈദ്യുത കാന്തിക തരംഗം ഏതാണ്?