ഹിന്ദുമതത്തിൻ്റെ അടിസ്ഥാനമായ വേദങ്ങൾ ഏവ : ഋഗ്വോദംഅഥർവവേദംസാമവേദംയജുർവേദംAരണ്ടും നാലുംBനാല് മാത്രംCഇവയെല്ലാംDഒന്നും രണ്ടുംAnswer: C. ഇവയെല്ലാം Read Explanation: വേദങ്ങൾവേദങ്ങളെ പ്രകൃതികാവ്യം എന്നറിയപ്പെടുന്നു.സംസ്കൃത ഭാഷയിലാണ് ചതുർ വേദങ്ങൾ രചിക്കപ്പെട്ടിരിക്കുന്നത്.വേദങ്ങൾ 4 എണ്ണം :ഋഗ്വോദംയജുർവേദംസാമവേദംഅഥർവവേദം Read more in App